Quote for the day!

ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തു-
ന്തുന്തുന്തുന്തുന്തുന്തുന്താളെയുന്തു്

(According to legend, the very first couplet in
മഞ്ജരി inspired by which കൃഷ്ണഗാഥ was written.)

Tuesday, May 20, 2008

ദോശ

പണ്ടെങ്ങോ വായിച്ചതാണ്...

ദോശ comes from ദ്വ + ഓശ, meaning "two sounds". The article said that the sounds refer to the 'sssssssss' sounds when you first pour it and when you flip it.

Interesting?

(Gundert says that ദോശ comes from Tamil's തോച, but doesn't say where തോച comes from.)



5 comments:

asdfasdf asfdasdf said...

ദോശ ഒരു ഹിന്ദി വാക്കാകുന്നു.
ദൊ + ‘ശ്ശെ’
മാവ് ചട്ടിയില്‍ ഒഴികുമ്പോള്‍ ഒരു ‘ശ്ശേ’
മറിച്ചിടുമ്പോള്‍ മറ്റൊരു ‘ശ്ശേ’
ഇപ്പ മനസ്സിലായോ. :)

ഭൂമിപുത്രി said...

interesting! :)

Unknown said...

ഹഹ്ഹ്ഹ

sajith90 said...

ദോശ തിന്നുംബോള്‍ ഉള്ള ഒച്ചയുമായി വല്ല സാമ്യമുള്ള പേരു ആയാല്‍ നന്നായിരുന്നു
visit us For onam Greetings, Malayalam Love Cards, Malayalam Birthday Cards,

Regards
365greetings.com

Areekkodan | അരീക്കോടന്‍ said...

yes....do sounds....eppoelokke enn ariyilla