Quote for the day!

ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തു-
ന്തുന്തുന്തുന്തുന്തുന്തുന്താളെയുന്തു്

(According to legend, the very first couplet in
മഞ്ജരി inspired by which കൃഷ്ണഗാഥ was written.)

Wednesday, January 23, 2013

Grimm's Laws for Malayalam? (Or how to form തദ്ഭവം )

(For a change writing this in Malayalam :-) 

ഏ. ആര്‍. അദ്ദേഹം എഴുതിയതുപോലെ, സംസ്കൃതാക്ഷരമാല പുടവയായി വാങ്ങിയതിനോടോപ്പം,  ഒരുനൂറു വാക്കുകളും വിവാഹസമ്മാനമായി മലയാളം വാങ്ങിയിട്ടുണ്ടാവണം. ചില വാക്കുകള്‍ തത്സമമായി നിലനിന്നു. എന്നാല്‍ പല വാക്കുകളെയും, തന്റെ അംഗസൗഷ്ഠവത്തിനിണങ്ങുവാനെന്നവണ്ണം, തദ്ഭവങ്ങളാക്കി അവള്‍ മാറ്റി. 

എന്തായിരുന്നു ആ നിയമങ്ങള്‍? 

ചില ഉദാഹരണങ്ങള്‍ നോക്കാം. 

ദശരഥന്‍ -> തചരതന്‍ (ഉദാ പാട്ടുകള്‍ )
സന്ധി -> ചന്തി 
ശ്രീ -> തിരി 
മഷി -> മയി -> മൈ

സംസ്കൃതം പ്രകൃതമായി മാറ്റുന്ന നിയമങ്ങള്‍ ഇവിടെയും ബാധകമാണോ?




2 comments:

Blistering Barnacles said...

It appears as if the phonemes that didn't exist in ancient Malayalam were substituted with the nearest available equivalent (as with Tamil even today). The way സിംഹം became ചിങ്ങം, for example. Or how the Sanskrit root [സംഘട്ട്] might have ben 'corrupted' to ചങ്ങാതി.

Vinod said...

Thanks for the comment Barnacles.

I was wondering what exactly these phoneme replacement rules are. In other words, given a sanskrit word, can we systematically arrive at its malayalam form?