tag:blogger.com,1999:blog-589262742552970093.post7211241151865612628..comments2023-12-16T01:25:41.229-08:00Comments on Malayalam Etymology: Number systemVinodhttp://www.blogger.com/profile/05762342308994910228noreply@blogger.comBlogger1125tag:blogger.com,1999:blog-589262742552970093.post-29168860636413506922008-05-16T00:46:00.000-07:002008-05-16T00:46:00.000-07:00ഇതൊരു പുതിയ അറിവായിരുന്നു.......മനുഷ്യനു 10 വിരലു...ഇതൊരു പുതിയ അറിവായിരുന്നു.......മനുഷ്യനു 10 വിരലുകള്‍ ഉണ്ടെന്നിരിക്കെ 8 ആധാരമായ സമ്പ്രദായം ഉരുത്തിരിഞ്ഞു വന്നത് അത്ഭുതം തന്നെ.....ആദിമമനുഷ്യന് തള്ളവിരലുകള്‍ മറ്റ് വിരലുകള്‍ എണ്ണാന്‍ ഉപയോഗിച്ചത് തന്നെയാവാം അതിന്റെ കാരണം..ഒമ്പത് ചെറുപ്പതില് എന്നെയും കുഴക്കിയിരുന്നു..അറിവു പകരുന്ന ഈ പോസ്റ്റിനു നന്ദി..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.com