tag:blogger.com,1999:blog-589262742552970093.post4336890334961200672..comments2023-12-16T01:25:41.229-08:00Comments on Malayalam Etymology: യമകംVinodhttp://www.blogger.com/profile/05762342308994910228noreply@blogger.comBlogger5125tag:blogger.com,1999:blog-589262742552970093.post-68576391920688265452008-05-10T03:15:00.000-07:002008-05-10T03:15:00.000-07:00“നാരീണാം ഭൂഷണൌഘമണിയാറായി..” എന്നാണു വേണ്ടീരുന്നത്....“നാരീണാം ഭൂഷണൌഘമണിയാറായി..”
എന്നാണു വേണ്ടീരുന്നത്. "ആഭരണൌഘമെന്നല്ല.” സോറിവെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-589262742552970093.post-75254376422313458572008-05-09T07:50:00.000-07:002008-05-09T07:50:00.000-07:00Thanks for the comments.പാമരന്'s example is a goo...Thanks for the comments.
പാമരന്'s example is a good one.

Dear വെള്ളെഴുത്ത്, you are right. Technically, I need to use the same set of letters or words more than once in the same sentence with different meanings for it to be യമകം; I was thinking more of a smartass game to pester one's malayalam teacher :-) Technically, the teacher cannot say the sentence is wrong, though we all know that that is not the expected usage of the word.

Once again, thank you very much for your comments - it is inspiring to see that others are also participating in the discussion.Vinodhttps://www.blogger.com/profile/05762342308994910228noreply@blogger.comtag:blogger.com,1999:blog-589262742552970093.post-78888905648726983622008-05-09T03:50:00.000-07:002008-05-09T03:50:00.000-07:00ആശംസകള്ആശംസകള്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-589262742552970093.post-83542445088523625812008-05-09T01:36:00.000-07:002008-05-09T01:36:00.000-07:00ഇവിടെകൊടുത്ത വാക്യങ്ങളിലെ ഉദാഹരങ്ങൾ ശരിയാവുമോ? (അവ...ഇവിടെകൊടുത്ത വാക്യങ്ങളിലെ ഉദാഹരങ്ങൾ ശരിയാവുമോ? (അവനി,അരമന, ഒരുമ) രണ്ടർത്ഥവും യോജിക്കേണ്ടേ വാക്യങ്ങളിൽ ?
“വിറകെടുപ്പാൻ വിറകെടുത്തു
വിറകെടുത്തു വിറകെടുത്തു“ (സുകുമാരകവി)
“മണിയാറായി
നാരീണാം ആഭരണൌഘമണിയാറായി“
“വരണം വരന്മാത്രമാസന്നമായിപ്പോയി
വരണം, സനാതന നിയമം ലംഘിക്കാമോ?”(ശങ്കരക്കുറുപ്പ്)
“നിൻ കുടിയൊഴിഞ്ഞീടണം ഈ ഞാൻ
നിൻ കുടിയൊഴിപ്പിക്കുമല്ലെങ്കിൽ (വൈലോപ്പിള്ളി)വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-589262742552970093.post-33141127707722609252008-05-08T19:08:00.000-07:002008-05-08T19:08:00.000-07:00"മതിമതി പതിയോടു പറവൂതും ചെയ്തു, കാന്താ മതി, മതി കദ..."മതിമതി പതിയോടു പറവൂതും ചെയ്തു, കാന്താ
മതി, മതി കദശനമതീവമൂല്യം"
-കുചേലവൃത്തം വഞ്ചിപ്പാട്ട്

മതിമതി = ബുദ്ധിമതി.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com