അഗ്രഹാരം (ബ്രാഹ്മണത്തെരുവ്) കൽഹാരം (സൗഗന്ധികപ്പൂവ്) സംഹാരം (സംഹരിക്കൽ) സമാഹാരം (കൂട്ടം) വ്യവഹാരം (ഇടപാട്) പ്രഹാരം (അടി) പരിഹാരം (നീക്കുപോക്ക്) വിഹാരം (വിഹരിക്കൽ) പലഹാരം (ഫലാഹാരത്തിൽനിന്ന്?) എന്നിങ്ങനെ വാക്കുകൾ ധാരാളമുണ്ട്.
എന്നാൽ, ഹാരം എന്നതിന് മാല എന്നുള്ളത് പല അർത്ഥങ്ങളിൽ ഒന്നു മാത്രമാണ്. (ഹൃ എന്ന സംസ്കൃതധാതു). എടുക്കുക, ഉൾക്കൊള്ളുക, കൈക്കൊള്ളുക, മോഷ്ടിക്കുക എന്നിങ്ങനെ ധാരാളം അർത്ഥങ്ങൾ വേറെയുമുണ്ട്. ആ അർത്ഥങ്ങളാണ് ഇത്രയേറെ വാക്കുകളുണ്ടാക്കുന്നത്.
ശേഖരിച്ചുവെയ്ക്കുന്നത് എന്ന അർത്ഥത്തിലാണ് ഹാരത്തിനു മാല എന്ന അർത്ഥം വന്നതെന്ന് വിവരമുള്ള ഒരാൾ പറഞ്ഞു.
പരിഹാരം, നീഹാരം.
ReplyDeleteഅഗ്രഹാരം (ബ്രാഹ്മണത്തെരുവ്)
ReplyDeleteകൽഹാരം (സൗഗന്ധികപ്പൂവ്)
സംഹാരം (സംഹരിക്കൽ)
സമാഹാരം (കൂട്ടം)
വ്യവഹാരം (ഇടപാട്)
പ്രഹാരം (അടി)
പരിഹാരം (നീക്കുപോക്ക്)
വിഹാരം (വിഹരിക്കൽ)
പലഹാരം (ഫലാഹാരത്തിൽനിന്ന്?)
എന്നിങ്ങനെ വാക്കുകൾ ധാരാളമുണ്ട്.

നന്ദി
Delete